LATEST

6/recent/ticker-posts

കൊടുവള്ളി കാരാട്ട് മുഹമ്മദ് ( റോയൽ മുഹമ്മദ്ക്ക) നിര്യാതനായി



 മയ്യിത്ത് നിസ്കാരം നാളെ ( 17/04/2026) വെള്ളി
രാവിലെ 9 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ
 
മക്കൾ: കാരാട്ട് ആബിദ്, അലി, അനീസ്, റഹീസ്,സുഹൈർ.
 കൊടുവള്ളി നഗരസഭ കൗൺസിലർ ഹസീന ബഷീർ മേപ്പാലയുടെ പിതാവും, ഫൈസൽ കാരാട്ടിന്റെ പിതൃ സഹോദരനുമാണ്.

Post a Comment

0 Comments