LATEST

6/recent/ticker-posts

കിഴക്കോത്ത് കച്ചേരിമുക്ക് പരേതനായ അസ്സയിൻ എന്നവരുടെ മകൻ TP മരക്കാർ നിര്യാതനായി


കിഴക്കോത്ത്
കച്ചേരിമുക്ക്
പരേതനായ അസ്സയിൻ എന്നവരുടെ മകൻ 
TP മരക്കാർ നിര്യാതനായി 
മാതാവ് :പരേതയായ കദീസ 
മക്കൾ :നൗഷാദ്, വഹീദ, ജംഷിദ.
മരുമക്കൾ :കബീർ കാരന്തൂർ, കബീർ കച്ചേരിമുക്ക്,ജംസീന.
 മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് കൂട്ടാക്കിൽ ജുമാമസ്ജിദിൽ

Post a Comment

0 Comments