LATEST

6/recent/ticker-posts

ഹജ്ജ് കമ്മറ്റി മുഖേന അവസരം ലഭിച്ച മുഴുവൻ തീർഥാടകരും ഹജ്ജ് സുവിധ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി





സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന അവസരം ലഭിച്ച മുഴുവൻ തീർഥാടകരും യാത്രയിൽ എറ്റവും ഉപകാരപ്രദമായ ഹജ്ജ് സുവിധ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. കേരളത്തിൽ അവസരം ലഭിച്ച 13,151 തീർഥാടകരിൽ 7985 പേരാണ് ഇതുവരെ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തത്.Kerala news

സംശയങ്ങൾക്ക് അതാത് ട്രെയിനിങ് ഓർഗനൈസർമാരുമായോ സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരുമായോ (എസ്.എച്ച്.ഐ) ബന്ധപ്പെടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി അറിയിച്ചു. ഫോൺ: 0483 2710717.


Post a Comment

0 Comments