LATEST

6/recent/ticker-posts

കൊടുവള്ളി ചുണ്ടപ്പുറം കാവിൽ ഹംസ ഹാജി നിര്യാതനായി




കൊടുവള്ളി ചുണ്ടപ്പുറം കാവിൽ ഹംസ ഹാജി നിര്യാതനായി.
 കൊടുവള്ളി മാർക്കറ്റ് റോഡിൽ പലവക സാധനങ്ങൾ കച്ചവടം ചെയ്തിരുന്ന ആളായിരുന്നു
 മക്കൾ: മുഹമ്മദ്.. സാദിഖ്.. ആയിഷ: സൈനബ.
 മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് പറമ്പത്ത്കാവ് ജുമാമസ്ജിദിൽ

Post a Comment

0 Comments