LATEST

6/recent/ticker-posts

മുസ്ലിംലീഗിൽ തിരിച്ചെത്തി കാരാട്ട് റസാഖ്


 

കൊടുവള്ളി:മുൻ ഇടത് സ്വതന്ത്ര എം.എൽ.എയായിരുന്ന കാരാട്ട് റസാഖ് സി.പി.എം ബന്ധം അവസാനിപ്പിച്ച് മാതൃസംഘടനയായ ലീഗിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിച്ചു. 

Post a Comment

0 Comments