LATEST

6/recent/ticker-posts

കൊടുവള്ളി. കിഴക്കോത്ത് എടനാറുകണ്ടിയിൽ കുഞ്ഞിരാമൻ (80) അന്തരിച്ചു




കൊടുവള്ളി. കിഴക്കോത്ത് എടനാറുകണ്ടിയിൽ കുഞ്ഞിരാമൻ (80) അന്തരിച്ചു. ഭാര്യ പരേതയായ സരോജിനി. മക്കൾ ഷീബ, ഷീന, ഷീജ, ഷിജി. മരുമക്കൾ ശശീന്ദ്രൻ കുട്ടമ്പുർ, രാജു നരിക്കുനി, സുരേഷ് കാന്തപുരം, മധു കണ്ണാടിക്കൽ.
സഹോദരങ്ങൾ വേലായുധൻ, മൂത്തോറക്കുട്ടി, കരുണാകരൻ, ജയചന്ദ്രൻ, ദിവാകരൻ, കൃഷ്ണൻകുട്ടി, സദാനന്ദൻ,പരേതരായ ശിവാനന്ദൻ, പ്രകാശൻ.
സംസ്ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments