LATEST

6/recent/ticker-posts

കിഴക്കോത്ത്-എളേറ്റിൽ കിഴക്കെ പുരയിൽ സത്താർ മാസ്റ്റർ(66) നിര്യാതനായി

കിഴക്കോത്ത്-എളേറ്റിൽ കിഴക്കെ പുരയിൽ സത്താർ മാസ്റ്റർ(66) നിര്യാതനായി

ഭാര്യ :ആയിശബി.

മക്കൾ:ഷബ്ന ,ഷാനിഫ ,ഷാഹിൽ ,മരുമക്കൾ ,ഷബീറലി ,ഫിദശറിൻ.

മയ്യിത്ത് നിസ്‌ക്കാരം വൈകു 4.30 ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും 4.45ന് കാഞ്ഞിരമുക്കിൽ ജുമാമസ്ജിദിലും

Post a Comment

0 Comments