LATEST

6/recent/ticker-posts

കത്തറമ്മൽ:പുഴമണ്ണിൽ ഹബീബ് ഹാജി(57) നിര്യാതനായി




കത്തറമ്മൽ:പുഴമണ്ണിൽ ഹബീബ് ഹാജി(57) നിര്യാതനായി

(സിവിൽ എഞ്ചിനീയർ,P.A.M ഹബീബ് അസോസിയേറ്റ്സ്, താമരശ്ശേരി)

 പിതാവ് പരേതനായ പി എം അബൂബക്കർ കുട്ടി മാസ്റ്റർ.മാതാവ്:ഉമ്മേത്തി.
ഭാര്യ:ഷംല താമരശ്ശേരി.
മക്കൾ:മനു ഷഹർ,മുഹമ്മദ് റാസി,ഫിദ നൗറിൻ.

മരുമകൾ:ഹാഷിർ മണ്ണിൽക്കടവ്,ഹുസ്ന ഫറോക്ക്.

സഹോദരങ്ങൾ:പി എം അബ്ദുൽ ഖാദർ(റിട്ട.അദ്ധ്യാപകൻ എ എം യു പി സ്കൂൾ വലിയപറമ്പ),അഷറഫ്,നജ്മുദ്ദീൻ മാസ്റ്റർ(മർക്കസ് HSS),ജമാൽ (ഖത്തർ),റംല,സൽമ.


മയ്യിത്ത് നിസ്ക്കാരം ഇന്ന് 4.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment

0 Comments