LATEST

6/recent/ticker-posts

പരേതനായ തെറ്റത്ത് ഹംസയുടെ മകനും പാലക്കുറ്റി മഹല്ല് കമ്മറ്റി യൂത്ത് വിംഗ് അംഗവും മില്ലത്ത് റലീഫ് കമ്മിറ്റി സെക്രട്ടറിയുമായ മരുതുങ്ങൽ താമസിക്കും മുഹമ്മദ്‌ അബ്ദുറഹ്മാൻ ( തെറ്റത്ത് ഷംസീർ - 42 വയസ്സ് ) നിര്യാതനായി.




കൊടുവള്ളി : പരേതനായ തെറ്റത്ത് ഹംസയുടെ മകനും പാലക്കുറ്റി മഹല്ല് കമ്മറ്റി യൂത്ത് വിംഗ് അംഗവും മില്ലത്ത് റലീഫ് കമ്മിറ്റി സെക്രട്ടറിയുമായ മരുതുങ്ങൽ താമസിക്കും മുഹമ്മദ്‌ അബ്ദുറഹ്മാൻ ( തെറ്റത്ത് ഷംസീർ - 42 വയസ്സ് ) നിര്യാതനായി. മാതാവ് ജമീല, ഭാര്യ സബീന, മക്കൾ : മുഹമ്മദ്‌ റിഹാൻ, റൈഹ ഫാത്തിമ, ഐനു. സഹോദരങ്ങൾ : ആസ്യ, ഉമ്മു കുൽസു, ഇസ്മായിൽ ഷാഫി.

ഖബറടക്കം 24/ 03/ 2026 ചൊവ്വ വൈകുനേരം 4.30
പാലക്കുറ്റി ആക്കിപ്പൊയിൽ ജുമാ മസ്ജിദിൽ

Post a Comment

0 Comments