LATEST

6/recent/ticker-posts

ആരാമ്പ്രം കാരടിക്കണ്ടത്തിൽ ജമാലിന്റെ ഭാര്യയും കിഴക്കോത്ത് പരേതനായ വെളുത്തേടത്ത് അദ്രു ഹാജിയുടെ മകളുമായ ബുഷ്‌റ നിര്യാതയായി



ആരാമ്പ്രം
കാരടിക്കണ്ടത്തിൽ ജമാലിന്റെ ഭാര്യയും കിഴക്കോത്ത് പരേതനായ വെളുത്തേടത്ത് അദ്രു ഹാജിയുടെ മകളുമായ ബുഷ്‌റ നിര്യാതയായി.മയ്യിത്ത് നിസ്കാരം നാളെ വ്യാഴം രാവിലെ 9 മണിക്ക് ആരാമ്പ്രം വലിയേരി ജുമാമസ്ജിദിലും 10.30 കിഴക്കോത്ത് ജുമാമസ്ജിദിലും

Post a Comment

0 Comments