LATEST

6/recent/ticker-posts

സ്വന്തം വീടിൻ്റെ മുൻപിൽവെച്ച് വാഹന അപകsത്തിൽ 3 വയസ്സുള്ള കുട്ടി മരണപ്പെട്ടു






മാനിപുരം : കളരാന്തിരി മാതാംവീട്ടിൽ താമസിക്കുന്ന ചാൽപ്പോയിൽ മുനീറിൻ്റെ മകൻ ഉവൈസ് (3) വയസ്സ് ഇന്നലെ വൈകുന്നേരം സ്വന്തംവീടിൻ്റെ മുൻപിൽവെച്ച് വാഹന അപകsത്തിൽ മരണപ്പെട്ടു.


മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് 12.30 ന് കളരാന്തിരി കാക്കാടൻ ചാലിൽ ജുമാ മസ്ജിദിൽ '

Post a Comment

0 Comments