LATEST

6/recent/ticker-posts

കേരള ബേക്കേഴ്സ് അസോസിയേഷൻ്റെ എക്സ്പോയുടെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരപലഹാര വിതരണം നടത്തി




കോഴിക്കോട് : ബേക്കേഴ്സ് അസോസിയേഷൻ (ബേക്ക്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന എക്സ്പോയുടെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടൽക്കാറ്റേറ്റ് മധുരം നുണയാം എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ  പതിനായിരകണക്കിന്   പേർക്ക് മധുര പലഹാരം വിതരണം നടത്തി
ചടങ്ങിൽ കേക്ക് മുറിച്ച്
കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് നിർവഹിച്ചു

Post a Comment

0 Comments