LATEST

6/recent/ticker-posts

എളേറ്റിൽ : മാണിക്കാറമ്പിൽ മഹല്ല് ജമാഅത്ത് കാഞ്ഞിരമുക്ക് വർക്കിങ്ങ് പ്രസിഡൻ്റ് പുതുപ്പറമ്പിൽ മൊയ്തീൻ കോയ മാസ്റ്റർ (70) നിര്യാതനായി




എളേറ്റിൽ : മാണിക്കാറമ്പിൽ മഹല്ല് ജമാഅത്ത് കാഞ്ഞിരമുക്ക് വർക്കിങ്ങ് പ്രസിഡൻ്റ് പുതുപ്പറമ്പിൽ മൊയ്തീൻ കോയ മാസ്റ്റർ (70) നിര്യാതനായി. പൂനൂർ ജിഎച്ച്എസ്എസ്, കെഎംഒ കോളേജ്, കൊടുവള്ളി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ അസ്മ . മക്കൾ: അജ്മൽ (ദുബായ്) , അമീന , അർസിന , അംഷിദ . മരുമക്കൾ : അബ്ദുറഷീദ് അടിവാരം (ദുബായ്), സാദിഖ് എളേറ്റിൽ , അഫ്സൽ പുല്ലാളൂർ , ഷർബിന . സഹോദരങ്ങൾ : അഹമ്മദ് കുട്ടി മാസ്റ്റർ, അബ്ബാസ് , യൂസുഫ് , അബ്‌ദുന്നാസർ , ബിച്ചായിശ . മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കാഞ്ഞിരമുക്ക് ജുമാമസ്ജിദിൽ.

Post a Comment

0 Comments