LATEST

6/recent/ticker-posts

കൊടുവള്ളി : നെല്ലാംകണ്ടി പുല്ലോറമ്മൽ വാസു നിര്യതനായി




കൊടുവള്ളി : നെല്ലാംകണ്ടി പുല്ലോറമ്മൽ വാസു നിര്യതനായി
എടനാറുകണ്ടി കുടുംബ കാരണവരും
  എടനാറുകണ്ടി ഭഗവതിക്ഷേത്രം കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു ഭാര്യ ശാന്ത. മക്കൾ രജിത്,ലതിക,ധനൃ,
മരുമക്കൾ രാജീവ്, അനൂപ്,ജിജി
ശവസംസ്കാരം 24-06-2025 (ചൊവ്വ) ഉച്ചയ്ക്ക് 
2 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

0 Comments