LATEST

6/recent/ticker-posts

രണ്ടര വയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു




കൊടുവള്ളി : കരീറ്റി പറമ്പ് അപ്പോളോ അസ്‌ലമിന്റെ മകൻ മുഹമ്മദ് ഐസിൻ രണ്ടര വയസ്കരൻ പുഴയിൽ മുങ്ങി മരിച്ചു.
മാതാവ് : സുനൈനത്ത്.
 മയ്യത്ത് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കും..

Post a Comment

0 Comments