കച്ചേരിമുക്ക്
പരേതനായ CP അമ്മദ് എന്നവരുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി
മക്കൾ :
അൽ റിയാദ് മൊയ്‌ദീൻ കോയ, സിദ്ധിക്ക്(കോട്ടൻസ് കോഴിക്കോട് ), ആമിന, ഷമീന. മരുമക്കൾ : ഇബ്രാഹിം കുട്ടി കോട്ടക്കാവ് വയൽ,നിസാർ ആരാമ്പ്രം,
മൈമൂന, താഹിറ.മയ്യിത്ത് നിസ്ക്കാരം 25-09-2026വെള്ളി രാവിലെ 9 മണിക്ക് കൂട്ടാക്കിൽ ജുമാ മസ്ജിദിൽ



0 Comments