LATEST

6/recent/ticker-posts

പാലക്കുറ്റി ഹോട്ടലിൽ തീപിടുത്തം




കൊടുവള്ളി : പാലക്കുറ്റി ഹോട്ടലിൽ തീപിടുത്തം ദേശീയ പാതയോരത്തെ അൽ റയ്ദാൻ എന്ന മന്തി കടക്കാണ് തീ പിടിച്ചത്, കട പൂർണമായും കത്തി നശിച്ചു.ഫയർ ഫോഴ്സ് എത്തി തീ അണിച്ചു.

Post a Comment

0 Comments