കോഴിക്കോട്:ചുരത്തിലും മറ്റു പ്രധാനപ്പെട്ട റോഡുകളിലും ക്യൂ തെറ്റിച്ചുള്ള ഓവർ ടേക്കിംഗ് മൂലം, ആയിരക്കണക്കിന് ആളുകളാണ് ബുദ്ധിമുട്ടുന്നത്. ആശുപത്രികളിലേക്കും മറ്റ്, അത്യാവശ്യ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്ന ധാരാളം പേർക്ക് ഇതുകൊണ്ട് ഉണ്ടാക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. *അനധികൃത പാർക്കിംഗ്, നിയമം ലംഘിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, അപകടമായ ഡ്രൈവിംഗ് മൂലം, മറ്റു വാഹനങ്ങൾ അപകടത്തിൽ പെടുന്നത്* തുടങ്ങിയ ഏതുതരത്തിലുള്ള നിയമലംഘനങ്ങളും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അത്തരം വാഹനങ്ങളുടെ,
1) ഫോട്ടോകൾ/ വീഡിയോകൾ/ഓഡിയോ വോയ്‌സ്
2)ജില്ല,
3)സ്ഥലം,
4)തീയതി,
5)സമയം,
6)നിയമലംഘനം
7)വാഹനത്തിന്റെ നമ്പർ.
ഇവ സഹിതം താഴെക്കൊടുത്ത നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. ഈയൊരു ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാവുക.. നാടിന്റെ നന്മക്കായി, നമുക്കൊരുമിക്കാം.
നിയമ ലംഘനം നടന്ന ഫോട്ടോസ് വീഡിയോസ് ഈ നമ്പറിലേക്ക് സെന്റ് ചെയ്യുക( *ജില്ല,സ്ഥലം,തീയതി,സമയം, നിയമലംഘനം,വാഹനത്തിന്റെ നമ്പർ സഹിതം*)
+91 97470 01099
*NB:* പരാതി നൽകിയ ആളിന്റെ നമ്പറോ മറ്റോ ഒരിക്കലും വെളിപ്പെടുത്തില്ല.
*കേരള പോലീസ് ട്രാഫിക്&റോഡ് സേഫ്റ്റി മാനേജ്മെന്റ്



0 Comments