LATEST

6/recent/ticker-posts

കേരള കൗമുദി ബിസിനസ്‌ എക്സിലെൻസ് അവാർഡ് ചാത്തംകണ്ടത്തിൽ ഫിനാൻസിന്


കേരള കൗമുദി യുടെ 114-)0 വാർഷികത്തോട് അനുബന്ധിച്ചു ഉള്ള ബിസിനസ്‌ എക്സിലെൻസ് അവാർഡിന് ചാത്തംകണ്ടത്തിൽ ഫിനാൻസിഴ്സ് അർഹരായി. കൊടിയത്തൂരിൽ നടന്ന prauda ഗഭീര ചടങ്ങിൽ ബഹു കായിക വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്‌മാൻ ചാത്തംകണ്ടത്തിൽ ഫിനാൻസിഴ്സ് മാനേജിങ് പാർട്ണർ സി ജെ ടെന്നി സൺ ന് അവാർഡ് സമ്മാനിച്ചു. തിരുവമ്പാടി MLA ലിന്റോ ജോസഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു

Post a Comment

0 Comments