LATEST

6/recent/ticker-posts

കൊടുവള്ളി കരുവൻപൊയിൽ : പൊതുപ്രവർത്തകനും കോൺഗ്രസ് ബുത്ത് പ്രസിഡണ്ടുമായിരുന്ന മലയിൽ രവീന്ദ്രൻ( 54) നിര്യാതനായി




കൊടുവള്ളി കരുവൻപൊയിൽ :
പൊതുപ്രവർത്തകനും കോൺഗ്രസ് ബുത്ത് പ്രസിഡണ്ടുമായിരുന്ന
മലയിൽ രവീന്ദ്രൻ( 54) നിര്യാതനായി
ഭാര്യ:ഷീബ രവീന്ദ്രൻ
(മുൻ കൊടുവള്ളി മുൻസിപ്പൽ കൗൺസിലർ)
മക്കൾ: അനഘ, അഭിഷേക്
മരുമകൻ: സനൂപ് മൈക്കാവ്.
 പിതാവ് പരേതനായ മലയിൽ കീരൻ
മാതാവ് - പരേതയായ അമ്മാളു
സഹോദരങ്ങൾ :പരേതരായ ഭാസ്ക്കരൻ, വേലായുധൻ സരോജിനി, ദേവകി
സംസ്കാരം വീട്ടുവളപ്പിൽ നടന്നു
സഞ്ചയം- തിങ്കൾ(23-06-2025)

 

Post a Comment

0 Comments