LATEST

6/recent/ticker-posts

അധ്യാപക ഒഴിവുകൾ



🔹 കരുവൻപൊയിൽ ജിഎംയുപി സ്കൂളിൽ യുപിഎസ്ടി തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 22ന് രാവിലെ 10ന്. സംഗീത അധ്യാപക അഭിമുഖം 12.30നു നടക്കും.

🔹നീലേശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സുവോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 26 ന് 10ന്.

🔹കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ്, മലയാളം, ഇംഗ്ലിഷ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 30 ന് മുൻപ് അപേക്ഷിക്കണം. contact: 9745140829

Post a Comment

0 Comments