LATEST

6/recent/ticker-posts

താമരശ്ശേരി ചുരം ; TRAFFIC UPDATES





താമരശ്ശേരി ചുരത്തിൽ വാഹന ബാഹുല്യം കാരണം ഗതാഗത തടസം നേരിടുന്നുണ്ട്. 6,7,8 വളവുകൾക്കിടയിലാണ് ഗതാഗത തടസ്സം നേരിടുന്നത്.

പൊതു അവധി ദിവസം ആയതിനാൽ വയനാട് ഭാഗത്തേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി ചുരം കയറുന്നതിന്റെ ഭാഗമായിട്ടുള്ള തിരക്കാണ്.

മാന്യ യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുക.



Post a Comment

0 Comments