കൊടുവള്ളി :ചെരീയാല പാറപ്പുറം റോഡ് റീ ടാറിങ് വേഗത്തിലാക്കി യാത്ര ക്ലേശം പരിഹരിക്കണമെന്ന് പുഴയോരം റെസിഡൻസ് ജനറൽ ബോഡി അവശ്യപെട്ടു.2025വർഷ തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് സി ടി അബ്ദുൽ കാദർ അദ്യക്ഷതവഹിച്ചു. കാദർ മേപ്പാല, അബുശൈഖ്, ഡോ:സാലി, സലാം പി പി,ത്വഹ കോഴിക്കോട്,ആലികുട്ടിഹാജി, മൊയ്‌ദീൻ ഹാജി എൻ വി, കെ പി മൊയ്‌ദീൻ, വഹാബ് മാസ്റ്റർ, സലീന സലീം, കെ പി താഹിറ, എൻ വി നുസ്രത് സംസാരിച്ചു
ഭാരവാഹികൾ :പ്രസി :സി ടി എ കാദർ, ജ :സെക്രട്ടറി ഇ ടി അഷ്‌റഫ്, ട്രഷറർ :കാദർ മേപ്പാല
0 Comments