LATEST

6/recent/ticker-posts

കൊടുവള്ളി തണലിൽ ഇന്ന് വനിത സംഗമം നടക്കും






കൊടുവള്ളി: 2025 ജനുവരി 25,26 ദിവസങ്ങളിൽ നടക്കുന്ന കൊടുവള്ളി തണൽ അഞ്ചാംവാർഷികത്തിന്റെ ഭാഗമായി തണലിൽ ഇന്ന് വനിത സംഗമം നടക്കും.

കൊടുവള്ളി നഗരസഭ വൈസ് ചെയർമാൻ വി സി നൂർജഹാൻ ഉദ്ഘാടനം ചെയ്യും , സുമ രാജേഷ് ഫണ്ട് ഏറ്റുവാങ്ങൂം, മുഖ്യാതിഥിയായി കാഞ്ചനമാലയും, ഡോ. അംജദ് വഫയുടെ ക്ലാസ്സും നടക്കും, സാജിദ സി കെ, ആയിഷ ഷഹനിദ, ജമീല കളത്തിങ്ങൽ, നസീമ ജമാലുദ്ദീൻ, ഷെരീഫ കണ്ണാടിപ്പോയിൽ, ആയിഷ അബ്ദുള്ള, സുഷിനി കെ എം, ഡോ. ഫാത്തിമ അസില, ജസീല അഭിലാഷ് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കും .

Post a Comment

0 Comments