LATEST

6/recent/ticker-posts

സ്കൂളുകളിൽ അധ്യാപകനായിരുന്ന മുയൽ വീട്ടിൽ ഉമ്മർ ഹാജി (75) നിര്യതനായി




ഓമശ്ശേരി :കൊടുവള്ളി ,പുതുപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപകനായിരുന്ന മുയൽ വീട്ടിൽ ഉമ്മർ ഹാജി (75) നിര്യാതനായി 

ഖബറടക്കം ഇന്ന് (26-01-2025-ഞായർ) രാവിലെ 09:30-ന് പുതിയോത്ത് ജുമാ മസ്ജിദിൽ.

ഭാര്യ: സൈനബ.

മക്കൾ: നിസാമുദ്ദീൻ, മാജിദ്, സയീദ്, സോഫിയ, സഫ്ന.

മരുമക്കൾ: കരീം (ദമാം), ഷമീർ (കുവൈത്ത്), ഫസീല (കോരങ്ങാട്), ഫൈസ സെബി (ഒമാനൂർ).

സഹോദരങ്ങൾ: അബൂബക്കർ മുസല്യാർ, ഇബ്രാഹിം, സൈനബ, ഫാത്തിമ, പരേതനായ സുലൈമാൻ.

Post a Comment

0 Comments