LATEST

6/recent/ticker-posts

മാസ്റ്റർ നജ്മുദ്ധീൻ ഗോൾഡ് മെഡൽ കരസ്തമാക്കി




കൊടുവള്ളി :
തമിഴ്നാട് ഹുസൂരിൽ വെച്ച് നടന്ന സൗത്ത് ഇന്ത്യ കുങ്ഫു കരാട്ടെ ചാമ്പ്യൻഷിപ്പിൽ universal sports martial arts international കൊടുവള്ളി കെടേക്കുന്നുമ്മൽ ബ്രാഞ്ച് മാസ്റ്റർ നജ്മുദ്ധീൻ ഗോൾഡ് മെഡൽ കരസ്തമാക്കി.
സീനിയർ വിഭാഗം 
കുങ്ഫു തവുലു ഇനത്തിൽ ആണ് ഗോൾഡ് മെഡൽ നേടിയത്

Post a Comment

0 Comments