കൊടുവള്ളി -ഹിൽ വാലി റെസിഡൻസ് അസോസിയേഷൻ കെടേക്കുന്ന് ചെറിയ മുൻകരുതൽ മതി, പല വലിയ രോഗങ്ങളിൽ നിന്നും രക്ഷപെടാൻ’ എന്ന ശീർഷകത്തിൽ നടത്തുന്ന ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി കെടേക്കുന്ന് പ്രദേശം ശുചീകരണം നടത്തി. ഒ പി ഐ കോയ,കെ.കെ നാസർ, ഒ പി റഷീദ്, എൻപി ലത്തീഫ്, കെ.കെ റഷീദ്, കെ.കെ പി കെ.സുലൈമാൻ, കെ ഇസ്മായിൽ,, കെ.മജീദ്, കെ.കെ ഉസ്മാൻ, കെ കെ ഷരീഫ്,എന്നിവർ പങ്കെടുത്തു
0 Comments