LATEST

6/recent/ticker-posts

ഖലീൽ ബുഖാരി തങ്ങളുടെ മകൻ അഹ്മദ് തഖ് യുദ്ധീൻ അൽ ബുഖാരി നിര്യാതനായി



കടലുണ്ടി -സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി തങ്ങളുടെ മകൻ സയ്യിദ് അഹ്മദ് തഖ്‍യുദ്ധീൻ അൽ ബുഖാരി (34 ) നിര്യാതനായി. 

മാതാവ്: സയ്യിദത്ത് സൈനബ റശീദ വെളിമുക്ക്. സഹോദരങ്ങൾ: സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി (ഡയറക്ടർ, മഅദിൻ സാദാത് അക്കാദമി), സയ്യിദ് ഹാമിദ് ഇസ്മാഈൽ അൽ ബുഖാരി, ഫാത്തിമ ശാബിന, ഖദീജ സഹ് ല, ആയിശ ശാനിബ, മൈമൂന സ്വഫാന.

Post a Comment

0 Comments