LATEST

6/recent/ticker-posts

⚠️🚨 *TRAFFIC UPDATES*



31.07.2024
10:50 am

താമരശ്ശേരി ചുരത്തിലൂടെ വയനാട്ടിലേക്കുള്ള വാഹനങ്ങൾ നിയന്ത്രണ വിധേയമായിരിക്കും.

അവശ്യ സർവീസ് വാഹനങ്ങൾ, പച്ചക്കറി, പാൽ, മീൻ തുടങ്ങിയവ ബസ്, ദുരന്തബാധിതർക്കുള്ള സഹായവുമായി പോവുന്നവർ ഇത്തരം വാഹനങ്ങൾ മാത്രമേ പോലീസ് കടത്തിവിടുന്നുള്ളൂ.


ചരക്കു വാഹനങ്ങൾ വിനോദ സഞ്ചാരികൾ തുടങ്ങിയവ അടിവാരത്ത് വെച്ച് തിരിച്ച് വിടുന്നുണ്ട്. 

അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.




Post a Comment

0 Comments