നിലവിൽ കൊടുവള്ളി സെക്ഷൻ കീഴിൽ പലയിടങ്ങളിലായി വെള്ളം കൂടി കൊണ്ടിരിക്കുന്നു...
Post. No..kch.. 20 ചോലയിൽ.. East കിഴക്കോത്ത് , കിഴക്കോത്ത് kw ട്രാൻസ്‌ഫോർമർ എന്നിവ off ചെയ്ത് വച്ചിരിക്കുന്നു.... ഇന്നു പ്രളയം കാരണം ഉണ്ടാകാൻ സാധ്യത ഉള്ള ht. Lt.ലൈനുകളും മറ്റു അപകട സാധ്യതയുള്ള സാഹചര്യവും ഒഴിവാക്കാൻ ആയിരിക്കും മുൻഗണന ഉണ്ടാവുക എന്ന് അറിയിക്കുകയാണ്.... ഇനിയും വെള്ളം കയറി വരുന്നതിനാൽ സപ്ലൈ വരാൻ സാധ്യത ഉള്ള ലൈനുകൾ ഇനിയും off ചെയ്യാനുണ്ട്....
**വെള്ളം കയറാൻ സാധ്യത ഉള്ള സ്ഥാപനങ്ങളും വീടുകളും ഒഴിഞ്ഞു പോകുമ്പോൾ മെയിൻ സ്വിച്ച് off ചെയ്തു വെക്കാൻ ശ്രമികുക.kseb toll ഫ്രീ നമ്പർ 1912ഉപയോഗ പെടുത്തുക ✍️✍️..AE E/s കൊടുവള്ളി..
0 Comments