LATEST

6/recent/ticker-posts

🚨🚨🚨🚨🚨 *IMPORTANT MESSAGE* ⚠️⚠️⚠️⚠️⚠️⚠️⚠️




വയനാട്ടിൽ നിന്നും വരുന്ന ആംബുലൻസുകൾ താമരശ്ശേരി വരെ എത്തി പിന്നെ മറ്റു വഴികളിലൂടെ വഴി തിരിച്ച്‌ പോവുന്ന അവസ്ഥയാണല്ലോ നിലവിൽ ഉള്ളത്‌.

ദേശീയപാതയിൽ നെല്ലാംകണ്ടിയിലും, വാവാടും വെള്ളം കയറിയത്‌ കൊണ്ടാണ് ആംബുലൻസുകൾ പല വഴികളിലൂടേയും കറങ്ങി പോവേണ്ടി വരുന്നത്‌.

ആയതിനാൽ അത്തരത്തിലുള്ള ഗതാഗത യോഗ്യമായ വഴികൾ ഗതാഗത തടസ്സങ്ങളില്ലാതെ ആംബുലൻസുകൾക്കും മറ്റു അത്യാവശ്യ യാത്രക്കാർക്കും കടന്ന് പോകുവാൻ നല്ലവരായ നാട്ടുകാർ ശ്രദ്ധിക്കണം എന്ന് ഓർമ്മിപ്പിക്കുന്നു.

👉🏻പരപ്പൻ പൊയിൽ- എളേറ്റിൽ വട്ടോളി- ആരാമ്പ്രം റോഡ്‌

👉🏻അണ്ടോണ- മാനിപുരം- കൊടുവള്ളി റോഡ്‌

👉🏻 മറ്റു ഗതാഗത യോഗ്യമായ വഴികൾ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക

*Please share maximum*

https://chat.whatsapp.com/BkXEZ4JPVVO6WUJT67Pegz

Post a Comment

0 Comments